Mutant goat has human face has terrified an entire village with its strange features. <br /> <br />''ഇന്ത്യയില്‍ വിചിത്രമായ ഒരു ജീവിയെ കണ്ടെത്തിയിരിക്കുന്നു. പുരുഷന്റെ മുഖമുള്ള ആട് ഒരു പ്രദേശത്തുള്ളവരെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുന്നു'' സാമിറ ഐസ പറയുന്നു. ഇന്ത്യയിലാണ് സംഭവമെന്ന് പറയുന്നുണ്ടെങ്കിലും ഏത് സംസ്ഥാനത്താണെന്നോ ഏത് പ്രദേശത്താണെന്നോ പോസ്റ്റില്‍ പറയുന്നില്ല. അഞ്ച് കോടിയിലധികം ആളുകള്‍ ഇതിനകം വീഡിയോ കണ്ട് കഴിഞ്ഞു. <br /> <br />